ആ​ല​പ്പു​ഴ: ചാ​രും​മൂ​ട് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് പേ​വി​ഷ​ബാ​ധ. കു​ട്ടി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മൂ​ന്നു​മാ​സം മു​ൻ​പാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നാ​യ ചാ​ടി വീ​ണി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് കു​ട്ടി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങി​യ​ത്.