ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ​യി​ലേ​ക്ക് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്ന് സീ​റ്റു​ക​ളി​ൽ ലീ​ഡ്. ആ​ദ്യ​മാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​ശേ​ഷം കോ​ൺ​ഗ്ര​സ് മൂ​ന്ന് സീ​റ്റു​ക​ളി​ൽ ലീ​ഡ് ഉ​യ​ർ​ത്തു​ന്ന​ത്.

നി​ല​വി​ൽ ആം​ആ​ദ്മി 19, ബി​ജെ​പി 48, കോ​ൺ​ഗ്ര​സ് 3 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.