ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​യും ആം​ആ​ദ്മി​യും ഒ​പ്പ​ത്തി​നൊ​പ്പം. ബി​ജെ​പി 35 സീ​റ്റു​ക​ളി​ലും ആം​ആ​ദ്മി 34 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ ബി​ജെ​പി 50 സീ​റ്റു​ക​ളി​ൽ ലീ​ഡ് ഉ​യ​ർ​ത്തി​യി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ൽ ആം​ആ​ദ്മി 19 സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് ഒ​രു സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.