തൃ​ശൂ​ർ: സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യും ചേ​ല​ക്ക​ര എം​പി​യു​മാ​യ കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​മ്മ ചി​ന്ന(84) അ​ന്ത​രി​ച്ചു. ജീ​വി​ത​ത്തി​ൽ എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന അ​മ്മ വി​ട പ​റ​ഞ്ഞു​വെ​ന്ന കു​റി​പ്പോ​ടെ എം​പി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ വ​ട​ക്കേ വ​ള​പ്പി​ൽ കൊ​ച്ചു​ണ്ണി. മ​റ്റു​മ​ക്ക​ൾ: രാ​ജ​ൻ (പ​രേ​ത​ൻ) ,ര​മേ​ഷ് (പ​രേ​ത​ൻ) , കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ര​തി ,ര​മ​ണി ,ര​മ ,ര​ജ​നി ,ര​വി. മ​രു​മ​ക്ക​ൾ:​റാ​ണി,മോ​ഹ​ന​ൻ,സു​ന്ദ​ര​ൻ ,ജ​യ​ൻ, ര​മേ​ഷ്.