ഇ​ടു​ക്കി: കൂ​ട്ടാ​റി​ൽ ക​മ്പം​മെ​ട്ട് സി​ഐ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കൂ​ട്ട​ർ കു​മ​ര​കം​മെ​ട്ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് സി​ഐ ഷ​മീ​ർ​ഖാ​ന്‍റെ മ​ർ​ദ​ന​മേ​റ്റ​ത്.

ഡി​സം​ബ​ർ 31 ന് ​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു മ​ർ​ദ​നം. അ​ടി​യേ​റ്റ് നി​ല​ത്ത് വീ​ണ മു​ര​ളീ​ധ​ര​ന്‍റെ പ​ല്ല് ഒ​ടി​ഞ്ഞു.

ആ​ശു​പ​ത്രി ചി​ല​വ് വ​ഹി​ക്കാ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​നാ​ൽ പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കി. ചി​കി​ത്സ ചി​ല​വ് വ​ഹി​ക്കാ​തെ വ​ന്ന​തോ​ടെ മു​ര​ളി​ധ​ര​ൻ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.