തി​രു​വ​ന​ന്ത​പു​രം: മ​ക​ൻ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കി​ളി​യൂ​ർ സ്വ​ദേ​ശി ജോ​സ് (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം മ​ക​ൻ പ്ര​ജി​ൻ ജോ​സ് വെ​ള്ള​റ​ട പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ചൈ​ന​യി​ൽ മെ​ഡി​സി​ൻ പ​ഠി​ക്കു​ക​യാ​യി​രു​ന്നു പ്ര​ജി​ൻ കോ​വി​ഡി​നു​ശേ​ഷം പ​ഠ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കാ​ൻ വീ​ട്ടു​കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.