പാ​ലാ: പാ​ലാ​ക്കാ​ട് നി​ർ​മാ​ണ​ത്തി​ൽ ഇ​രു​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു​വീ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി.​ക​മ്പം സ്വ​ദേ​ശി രാ​മ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന കി​ണ​റാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്.

കി​ണ​റി​ന്‍റെ അ​ടി​യി​ലു​ള്ള പാ​റ പൊ​ട്ടി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.