ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ർ​ണാ​ട​ക രാ​മ​ന​ഗ​ര​യി​ലെ ദ​യാ​ന​ന്ദ സാ​ഗ​ർ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‍​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ അ​നാ​മി​ക (19) ആ​ണ് മ​രി​ച്ച​ത്.

ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഹ​രോ​ഹ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.