ദു​ബാ​യ്: കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ദു​ബൈ​യി​ലെ ഖി​സൈ​സ് മു​ഹൈ​സ്‌​ന വാ​സ​ൽ വി​ല്ലേ​ജി​ലാ​ണ് ആ​ണ് സം​ഭ​വം.

ക​ണ്ണൂ​ർ ചൊ​ക്ലി ക​ടു​ക്ക ബ​സാ​റി​ലെ കു​നി​യി​ൽ ആ​ഇ​ശാ മ​ൻ​സി​ലി​ൽ ആ​ഖി​ബ് (32) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ താ​മ​സ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​യ​മ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ഖ​ബ​റ​ട​ക്കം പി​ന്നീ​ട് ന​ട​ക്കും.