ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ല്‍ എ​ഐ വി​ക​സ​ന​ത്തി​ന് വ​മ്പ​ന്‍ പ​ദ്ധ​തി​ക​ള്‍. എ​ഐ വി​ക​സ​ന​ത്തി​ന് 500 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി. എ​ഐ ഗ​വേ​ഷ​ണ​ത്തി​നാ​യു​ള്ള കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​ഐ വി​ദ്യാ​ഭ്യാ​സ​ത്തി​ന് മൂ​ന്ന് സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സു​ക​ള്‍ സ്ഥാ​പി​ക്കും. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷം അ​വ​സ​ര​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ധ്യ​വ​ർ​ഗ​ത്തി​ന്‍റെ ശ​ക്തി കൂ​ട്ടു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സി​ത ഭാ​ര​ത​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യെ ശാ​ക്തീ​ക​രി​ക്കു​ന്ന, വ​ള​ർ​ച്ച​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന ബ​ജ​റ്റാ​ണി​ത്. വി​ക​സ​ന​ത്തി​നാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കെ ധ​ന​മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.