ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി ധ​ന്‍​ധാ​ന്യ കൃ​ഷി യോ​ജ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​മാ​യി ചേ​ര്‍​ന്ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്ക​ല്‍, വി​ള വൈ​വി​ധ്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ള്‍. 1.7 കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​തു​കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​കും. കാ​ര്‍​ഷി​കോ​ത്പാ​ദ​നം കു​റ​വു​ള്ള മേ​ഖ​ല​യ്ക്ക് ഇ​തി​ലൂ​ടെ ധ​ന​സ​ഹാ​യം ന​ല്‍​കും.

100 ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കാ​ര്‍​ഷി​ക വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തും. ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും ഗ്രാ​മീ​ണ യു​വാ​ക്ക​ള്‍​ക്കും പ​രി​ഗ​ണ​ന ന​ല്‍​കും.