ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പ​ഠ​നം തു​ട​രാ​ൻ അ​നു​മ​തി. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ണ്ണു​ത്തി ക്യാ​മ്പ​സി​ൽ പ്ര​തി​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി പ​ഠ​നം തു​ട​രാം. പ​ക്ഷേ ആ​ർ​ക്കും ഹോ​സ്റ്റ​ൽ സൗ​ക​ര്യം അ​നു​വ​ദി​ക്കി​ല്ല.

ആ​ന്‍റി റാ​ഗിം​ഗ് ക​മ്മ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ​ഠ​ന വി​ല​ക്ക് നേ​രി​ട്ട​വ​രാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ഇ​ള​വ് നേ​ടി​യ​ത്.