ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് സ​മ​ൻസ് അ​യ​ച്ച് ഹ​രി​യാ​ന കോ​ട​തി. യ​മു​നാ ന​ദി​യി​ൽ ഹ​രി​യാ​ന സ​ർ​ക്കാ​ർ വി​ഷം ക​ല​ർ​ത്തു​ന്നു എ​ന്ന പ​രാ​മ​ർ​ശ​ത്തി​ലാ​ണ് കേ​ജ​രി​വാ​ളി​ന് സ​മ​ൻ​സ് അ​യ​ച്ച​ത്.

ഫെ​ബ്രു​വ​രി 17ന് ​ഹാ​ജ​രാ​കാ​ൻ കേ​ജ​രി​വാ​ളി​ന് നി​ർ​ദേ​ശം ന​ൽ​കി. വി​ഷ​യ​ത്തി​ൽ ഹ​രി​യാ​ന സ​ർ​ക്കാ​ർ ഇ​ന്ന് കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ജ​രി​വാ​ൾ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഹ​രി​യാ​ന​യി​ൽ നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും ആ​ണ് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ ഹ​രി​യാ​ന സ​ർ​ക്കാ​ർ ജ​ല​ത്തി​ൽ വി​ഷം ക​ല​ത്തു​ർ​ത്തു​ക​യാ​ണെ​ന്നാ​ണ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞ​ത്.