ക​ൽ​പ്പ​റ്റ: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​സ്റ്റ​റു​ക​ൾ. "സേ​വ് കോ​ണ്‍​ഗ്ര​സ്' എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​നും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യ്ക്കു​മെ​തി​രേ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ "കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ' എ​ന്ന​താ​ണ് പ​റ​യു​ന്ന​ത്.

"അ​ഴി​മ​തി​യും മ​ത​വെ​റി​യും കൊ​ണ്ടു​ന​ട​ക്കു​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഈ ​പാ​ർ​ട്ടി​യു​ടെ അ​ന്ത​ക​ൻ, ഡി​സി​സി ഓ​ഫീ​സി​ൽ പോ​ലീ​സ് ക​യ​റി​നി​ര​ങ്ങു​ന്നു, പാ​പം പേ​റു​ന്ന അ​പ്പ​ച്ച​നെ പാ​ർ​ട്ടി​യി​ൽ വേ​ണ്ട' എ​ന്നി​ങ്ങ​നെ​യും പോ​സ്റ്റ​റു​ക​ളി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ആ​ത്മ​ഹ​ത്യാ കേ​സി​ൽ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പേ​ര് പോ​സ്റ്റ​റു​ക​ളി​ൽ ഇ​ല്ല.