തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​​യി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ. നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ണ് സം​ഭ​വം.

കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. ചി​കി​ത്സ​യി​ലി​രു​ന്ന എ​ഴ് കു​ട്ടി​ക​ൾ​ക്ക് ഛർ​ദി​യും അ​സ്വ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.