കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗം മ​ണ​ലി​പ്പ​റ​ന്പി​ൽ എം.​യു നി​ഖി​ൽ ആ​ണ് മ​രി​ച്ച​ത്.

വെ​ൽ​ഡിം​ഗി​നി​ടെ​യാ​ണ് നി​ഖി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ​ത്. ആ​ലു​വ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.