കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു
Friday, January 24, 2025 4:22 PM IST
തൃശൂർ: ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. കുന്നംകുളം കാവിലക്കാട് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ക്ഷേത്രത്തിനു സമീപം പാടത്ത് നിലയുറപ്പിച്ചിരിക്കുകായണ്. വിശ്വനാഥനെ തളയ്ക്കാനുള്ള ശ്രമം തുടങ്ങി.