ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഇ​ന്നു രാ​വി​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​ഞ്ചു കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു.

ഭൂ​ക​ന്പ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.