മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Friday, January 24, 2025 9:14 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.