പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി പ​ദ്ധ​തി വി​വാ​ദ​ത്തി​നി​ടെ എ​ക്സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തെ ക​ണ്ടു. ര​ണ്ട് ദി​വ​സം മു​ന്പ് എം.​എ​ൻ സ്മാ​ര​ക​ത്തി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ദ്ധ​തി​യെ കു​റി​ച്ച് ബി​നോ​യ് വി​ശ്വ​ത്തോ​ട് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി കൊ​ണ്ട് ജ​ല​ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് രാ​ജേ​ഷ് അ​റി​യി​ച്ചു. ബി​നോ​യ് വി​ശ്വം പ​ദ്ധ​തി​യെ എ​തി​ര്‍​ത്തി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

എ​ല​പ്പു​ള്ളി​യി​ലെ മ​ദ്യ​നി​ർ​മാ​ണ ക​മ്പ​നി പ്ര​ദേ​ശ​ത്ത് ജ​ല​ക്ഷാ​മം ഉ​ണ്ടാ​ക്കി​ല്ലെ​ന്ന വാ​ദ​മാ​ണ് ഒ​യാ​സി​സ് ക​മ്പ​നി​ക്കു​ള്ള​ത്. വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ജ​ന​ത്തി​ന് ആ​ശ​ങ്ക വേ​ണ്ട. ക​മ്പ​നി മ​ഴവെ​ള്ള സം​ഭ​ര​ണി​യി​ൽ നി​ന്ന് വെ​ള്ളം എ​ടു​ക്കും.

ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്ത് മ​ഴ​വെ​ള്ള​ സം​ഭ​ര​ണി സ്ഥാ​പി​ക്കും. ഒ​പ്പം പ്ര​ദേ​ശ​ത്തെ 200 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്നും ഒ​യാ​സി​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.