കോ​ൽ​ക്ക​ത്ത: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ രാ​ത്രി 7 മ​ണി മു​ത​ലാ​ണ് മ​ത്സ​രം.

സു​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കു​ന്ന ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു​വും ഇ​ടം നേ​ടി. ടീ​മി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​ണും പു​റ​ത്തു​വി​ട്ടു.