ന്യൂ​ഡ​ൽ​ഹി: 17 കാ​ര​നെ സു​ഹൃ​ത്തു​ക്ക​ൾ കു​ത്തി കൊ​ല​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ ജ​ഹാ​ൻ​ഗി​ർ​പു​രി​യി​ലാ​ണ് സം​ഭ​വം.

17കാ​ര​ൻ പെ​ൺ​സു​ഹൃ​ത്തി​നൊ​പ്പം ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വാ​ട​ക വീ​ട്ടി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്ത് പു​റ​ത്തേ​ക്ക് പോ​വു​ക​യും ഇ​വ​ർ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ക​യും ചെ​യ്തു.

കു​റ​ച്ച് ക​ഴി​ഞ്ഞ്17​കാ​ര​ൻ തി​രി​ച്ചു​വ​രി​ക​യും സു​ഹൃ​ത്തി​ന്‍റെ മു​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യും ചെ​യ്തു. മൂ​ന്ന് പേ​ർ ഈ ​കു​ട്ടി​യെ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ർ മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് കയറു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.