കൊ​ച്ചി: ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ നൃ​ത്ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ വി​ഐ​പി ഗ്യാ​ല​റി​യി​ല്‍​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ഉ​മ തോ​മ​സ് എം​എ​ല്‍​എ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​താ​യി പാ​ലാ​രി​വ​ട്ടം റി​നൈ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കൃ​ഷ്ണ​നു​ണ്ണി പോ​ള​ക്കു​ള​ത്ത് പ​റ​ഞ്ഞു.

വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഉ​മ തോ​മ​സ് എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. അ​വി​ടെ​നി​ന്ന് ഒ​രു ടീം ​വ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടം വ​രെ എ​ത്തി​യ​ത്. വേ​ഗ​ത്തി​ല്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്നു​ണ്ടെ​ന്നും കു​റ​ച്ചു ദി​വ​സം കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നും ഡോ. ​കൃ​ഷ്ണ​നു​ണ്ണി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ല്‍ എം​എ​ല്‍​എ​യ്ക്ക് ഓ​ഫീ​സ് സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ല്ലാ അ​ര്‍​ഥ​ത്തി​ലും തി​രി​ച്ചു വ​രു​ന്നു​ണ്ട്. എം​എ​ല്‍​എ​യു​ടെ മ​നോ​ധൈ​ര്യം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ അ​യാം ഓ​കെ എ​ന്ന് ഉ​മ തോ​മ​സ് പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യം എം​എ​ല്‍​എ​യെ കാ​ണി​ച്ചി​രു​ന്നു. എ​ന്നും വീ​ട്ടി​ല്‍ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന എം​എ​ല്‍​എ അ​ത് ക​ണ്ട​തി​ല്‍ പി​ന്നെ വീ​ട്ടി​ല്‍ പോ​ക​ണം എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഡോ. ​കൃ​ഷ്ണ​നു​ണ്ണി വൃ​ക്ത​മാ​ക്കി.