കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ഫ്ലാ​റ്റി​ല്‍ 17 വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നൈ​പു​ണ്യ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സ്‌​കൈ​ലൈ​ന്‍ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം. ഫ്ലാ​റ്റി​ലെ നാ​ലാം നി​ല​യി​ലാ​ണ് കു​ട്ടി താമസി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. തൃ​ക്കാ​ക്ക​ര പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.