തി​രു​വ​ന​ന്ത​പു​രം: പൊ​ത്ത​ൻ​കോ​ട് ഒ​ന്പ​ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​നും അ​പ്പൂ​പ്പ​ന്‍റെ സു​ഹൃ​ത്തും ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.