കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ 1.208 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ചി​റ​യി​ൻ​കീ​ഴ് പ​ഴ​യ​കു​ന്നു​മ്മേ​ൽ സ്വ​ദേ​ശി ശ​ര​ത് കു​മാ​ർ(29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​ത് കു​മാ​ർ പി​ടി​യി​ലാ​യ​ത്.

ശ​ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് രാ​ഹു​ൽ രാ​ജ് എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​ര​ത് കു​മാ​റി​നെ പി​ടി​കൂ​ടി​യ​ത്.

അ​സി​സ്റ്റ​ന്‍റ്എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ(​ഗ്രേ​ഡ്) എ.​എ​ൻ.​ഷാ​ന​വാ​സ്‌, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി​നീ​ഷ് റ്റി​റ്റി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യേ​ഷ്, മാ​സ്റ്റ​ർ ച​ന്ദു, ബി​ൻ​സാ​ഗ​ർ, നി​ഷാ​ന്ത്, ന​ന്ദു. എ​സ് സ​ജീ​വ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രോ​ഹി​ണി എ​ന്നി​വ​രും കേ​സെ​ടു​ത്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.