തി​രു​വ​ന​ന്ത​പു​രം: ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കാ​നാ​ണ് അ​ൻ​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ൻ​വ​ർ ന​ട​ത്തി​യ​ത് അ​ക്ര​മ​മാ​ണ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ അ​ക്ര​മം ന​ട​ത്തി. പൊ​തു മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ക്ര​മം ന​ട​ത്തി​യാ​ൽ പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കാ​നാ​ണ് അ​ൻ​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റ് മ​റ​ച്ചു​വ​യ്ക്കാ​നാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.