ന്യൂ​ഡ​ൽ​ഹി: യെ​മ​ന്‍ പൗ​ര​നാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ത​യാ​റെ​ന്ന് ഇ​റാ​ൻ.

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് മു​തി​ർ​ന്ന ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, നി​മി​ഷ​പ്രി​യ​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​തീ​ക്ഷ​ക​ൾ അ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് യെ​മ​നി​ൽ നി​മി​ഷ​യു​ടെ മോ​ച​ന​ത്തി​നാ​യി പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ൻ സാ​മു​വ​ൽ ജെ​റോം പ​റ​ഞ്ഞു.