തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് ‌വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. നാ​ട​ൻ​ചേ​രി വീ​ട്ടി​ൽ സി​ന്ധു(55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ന് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. അ​ജ്ഞാ​ത​നാ​യ യു​വാ​വ് വീ​ട്ടി​ലേ​ക്ക് ക​യ​റി സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ശ​യം.