ച​ങ്ങ​നാ​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട് ഊ​രു​ന്ന​തി​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്ന് പോ​കു​ന്ന ആ​ചാ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന് എ​ന്തി​നു പ​റ​യു​ന്നു. ശ​ബ​രി​മ​ല​യി​ൽ ഷ​ർ​ട്ട് ധ​രി​ച്ചു​കൊ​ണ്ടാ​ണ് ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഓ​രോ ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ഓ​രോ വി​ശ്വാ​സ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ​യ്ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ക്രൈ​സ്ത​വ​രു​ടെ​യും മു​സ്‌​ലിം​ക​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളി​ൽ ആ​രും ഇ​ട​പെ​ടു​ന്നി​ല്ല. ഈ ​ആ​ചാ​ര​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ധൈ​ര്യ​മു​ണ്ടോ​യെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ചോ​ദി​ച്ചു. മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ ക്ഷേ​ത്ര​ത്തി​നും ഓ​രോ വി​ശ്വാ​സം ഉ​ണ്ട്. ഓ​രോ ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​കാ​ൻ ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. എ​ത്ര​യോ കാ​ലം മു​ൻ​പ് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ സാ​മൂ​ഹി​ക പ​രി​ഷ്ക​രം ന​ട​ത്തി​യി​ട്ടു​ണ്ട്.

നി​ങ്ങ​ൾ തീ​രു​മാ​നി​ച്ച് നി​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​ക്കൊ​ള്ളൂ. ഞ​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ഉ​ടു​പ്പി​ട്ട് പോ​കാ​ൻ ക​ഴി​യു​ന്ന​ത് അ​ങ്ങ​നെ പോ​ക​ണം. അ​ല്ലാ​ത്തെ അ​ത് നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു.