കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് ര​ണ്ട് രോ​ഗി​ക​ള്‍ മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ എ​ട​രി​ക്കോ​ട് സ്വ​ദേ​ശി സു​ലൈ​ഖ ,വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഷ​ജി​ല്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​മ​നാ​ട്ടു​ക​ര കാ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. രോ​ഗി​ക​ളു​മാ​യി പോ​യ ആം​ബു​ല​ൻ​സു​ക​ൾ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ട​ന്ന് ഇ​രു​വ​രെ​യും ഫ​റോ​ക്കി​ലെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സു​ലൈ​ഖ മ​രി​ച്ച​ത്. ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് ഷ​ജി​ല്‍ കു​മാ​റി​ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.