കൊ​ച്ചി: ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. കൊ​ച്ചി റി​നൈ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി നി​ല​വി​ൽ ആ​ശ​ങ്കാ​ജ​ന​ക​മ​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​ടി. കെ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 1.45 ഓ​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. നി​ല​വി​ലു​ള്ള ചി​കി​ത്സ തൃ​പ്തി​ക​ര​മെ​ന്നും സം​ഘം വി​ല​യി​രു​ത്തി. തു​ട​ർ ചി​കി​ത്സ​ക​ളും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് എ​ത്തി​യ വി​ദ​ഗ്ധ സം​ഘം എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന ഉ​മ തോ​മ​സ് 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.