തി​രു​വ​ന​ന്ത​പു​രം: മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. സ​മീ​പ​കാ​ല​ത്തെ രാ​ഷ്ട്ര​ത്തി​നേ​റ്റ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​മെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ന്ത്യ​ൻ സ​മ്പ​ദ്ഘ​ട​ന​യെ മ​ജീ​ഷ്യ​നെ പോ​ലെ അ​ദ്ദേ​ഹം ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ച്ചു. അ​ച്ച​ട​ക്ക​മു​ള്ള ഒ​രു നേ​താ​വാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണം കൊ​ണ്ട് ലോ​കം ക​ണ്ടി​ട്ടു​ള്ള പ​രി​ണി​ത​പ്ര​ജ്ഞ​രാ​യ നേ​താ​ക്ക​ളി​ൽ ഒ​ന്നാ​മ​താ​യി നി​ൽ​ക്കേ​ണ്ട ആ​ളാ​ണെ​ന്ന് തെ​ളി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ അ​തി​ശ​യ​ക​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​ത്തി. ഇ​ട​ത്ത​ര​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​യ ഭ​ക്ഷ്യ സു​ര​ക്ഷ നി​യ​മം കൊ​ണ്ടു​വ​ന്നു.

ന​ല്ല മ​നു​ഷ്യ​ർ ധാ​രാ​ള​മു​ണ്ട്, ഇ​ത്ര​യും ന​ല്ല മ​നു​ഷ്യ​ൻ ഉ​ണ്ടോ. സ​ഭ ഒ​ന്ന​ട​ങ്കം ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​വാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.