ല​ക്‌​നോ: യു​പി പി​ലി​ഭി​ത്തി​ല്‍ മൂ​ന്ന് ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഖ​ലി​സ്ഥാ​ന്‍ ക​മാ​ന്‍​ഡോ ഫോ​ഴ്‌​സ് എ​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യ മൂ​ന്ന് പേ​രെ​യാ​ണ് വ​ധി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് യു​പി, പ​ഞ്ചാ​ബ് പോ​ലീ​സ് സേ​ന​യു​ടെ സം​യു​ക്ത ഓ​പ്പ​റേ​ഷ​ന്‍ ന​ട​ന്ന​ത്. തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും അ​ട​ക്കം ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഗു​രു​ദാ​സ്പൂ​രി​ലെ പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ പോ​സ്റ്റി​ന് നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍.