ക​ണ്ണൂ​ർ: പി​ലാ​ത്ത​റ​യി​ൽ പി​ക്ക​പ്പ് വാ​നും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കു​ള​പ്പു​റം സ്വ​ദേ​ശി ആ​ദി​ത്താ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പി​ലാ​ത്ത​റ​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.