ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് പ​ണം അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് അ​യ​ച്ച് കെ​എ​സ്എ​ഫ്ഇ. മു​ട​ങ്ങി​യ ത​വ​ണ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം.

ചൂ​ര​ൽ മ​ല​യി​ലെ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. താ​ൽ​ക്കാ​ലി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്.

കെ​എ​സ്എ​ഫ്ഇ മേ​പ്പാ​ടി ബ്രാ​ഞ്ച് ആ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ജീ​വി​തം ഗ​തി​മു​ട്ടി​യ ത​ങ്ങ​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്ന് ദു​രി​ത ബാ​ധി​ത​ർ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ ദു​രി​ത ബാ​ധി​ത​രി​ൽ നി​ന്നും ഇ​എം​ഐ അ​ട​ക്കം പി​ടി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കെ​എ​സ്എ​ഫ്ഇ​യു​ടെ ക്രൂ​ര​ത.

അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് ദു​ര​ന്ത​സ​ഹാ​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ക​ണ​ക്കു​ക​ളും നി​ര​ത്തി പ​ര​സ്പ​രം വാ​ദം ന​ട​ത്താ​തെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.