മിനിമം മാര്‍ക്ക് സംവിധാനം നടപ്പാക്കണം; ഓള് പാസ് അപകടകരമെന്ന് പി. ജയരാജൻ
Wednesday, December 18, 2024 6:47 AM IST
തിരുവനന്തപുരം: പരീക്ഷകളില്‍ മിനിമം മാര്‍ക്ക് സംവിധാനം നടപ്പിലാക്കണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. ഓള് പാസ് അപകടകരമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ കഴിയുന്നില്ല. മിനിമം മാര്‍ക്ക് നടപ്പിലാക്കണമെന്ന സര്‍ക്കാര്‍ സമീപനം ശരിയാണെന്നും പി. ജയരാജന് പറഞ്ഞു.
മിനിമം മാര്‍ക്ക് നിശ്ചയിക്കുന്നത് ശരിയല്ലെന്നാണ് ചര്‍ച്ച. എന്നാല്‍ മിനിമം മാര്‍ക്ക് നേടിയാലേ ജയിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.