മും​ബൈ: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് വ​നി​ത​ക​ള്‍​ക്കെ​തി​രാ​യ ര​ണ്ടാം ടി20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഇ​ന്ത്യ​യെ ആ​ദ്യ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ന്‍), ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഉ​മാ ചേ​ത്രി, റി​ച്ച ഘോ​ഷ് , ടി​റ്റാ​സ് സാ​ധു, രാ​ഘ്‌​വി ബി​സ്റ്റ്, സ​ജീ​വ​ന്‍ സ​ജ​ന, ദീ​പ്തി ശ​ര്‍​മ, രാ​ധാ യാ​ദ​വ്, സൈ​മ താ​ക്കൂ​ര്‍, രേ​ണു​ക താ​ക്കൂ​ര്‍ സിം​ഗ്.

ടീം ​വെ​സ്റ്റ് ഇ​ന്‍​ഡീ​സ്: ഹെ​യ്ലി മാ​ത്യൂ​സ് (ക്യാ​പ്റ്റ​ന്‍), ക്വാ​ന ജോ​സ​ഫ്, ഡി​യാ​ന്ദ്ര ഡോ​ട്ടി​ന്‍, ചി​നെ​ല്ലെ ഹെ​ന്‍റി, ഷെ​മൈ​ന്‍ കാം​ബെ​ല്ലെ, അ​ഷ്മി​നി മു​നി​സാ​ര്‍, നെ​റി​സ ക്രാ​ഫ്റ്റ​ണ്‍, ഷാ​ബി​ക ഗ​ജ്ന​ബി, സൈ​ദ ജെ​യിം​സ്, അ​ഫി ഫ്‌​ലെ​ച്ച​ര്‍, ക​രി​ഷ്മ റാം​ഹ​ര​ക്ക്.