കോ​ഴി​ക്കോ​ട്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം സ്വ​ദേ​ശി ല​ക്ഷ്മി രാ​ധാ​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്.

ഗ​വ​ൺ​മെ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​ള​ജ് ക്യാ​മ്പ​സി​ന് പു​റ​ത്തു​ള്ള ഹോ​സ്റ്റ​ലി​ൽ ഉ​ച​യ്ക്ക് 12 ഓ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.