തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗം ഇ​ന്ന് ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് യോ​ഗം ചേ​രു​ക.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് യോ​ഗം ചേ​രു​ക. വൈ​കു​ന്ന​രം മൂ​ന്നി​ന്നാ​ണ് യോ​ഗം ന​ട​ക്കു​ക.