തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ൽ. കി​ഴു​വി​ലം കൂ​ന്ത​ള്ളൂ​ർ ദേ​ശ​ത്ത് അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ( 53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2020 ജൂ​ൺ മാ​സം മു​ത​ൽ 2024 വ​രെ പ്ര​തി പ​രാ​തി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ര​ക്ഷി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ​രാ​തി​ക്കാ​രി അ​റി​യാ​തെ പ​ക​ർ​ത്തി​യ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്.