കൊ​ച്ചി: ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം മം​ഗ​ള​വ​ന​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കൊ​ച്ചി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

സി​എം​എ​ഫ്ആ​ര്‍​ഐ ഗേ​റ്റി​നോ​ട് ചേ​ര്‍​ന്ന് ക​മ്പി​യി​ല്‍ കോ​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. രാ​വി​ലെ ഇ​തു​വ​ഴി പോ​യ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.