തൃ​ശൂ​ർ: ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ മു​ന്‍ അ​ധ്യ​ക്ഷ​നും മു​തി​ര്‍​ന്ന നേ​താ​വു​മാ​യി​രു​ന്ന ഇ. ​ര​ഘു​ന​ന്ദ​ന്‍ (74) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​വ​രെ അ​ക്കി​ക്കാ​വി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ശേ​ഷം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു കൈ​മാ​റും.

ഭാ​ര്യ അ​ഡ്വ. ര​മാ​ര​ഘു​ന​ന്ദ​ന്‍ മ​ഹി​ളാ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​യും പാ​ര്‍​ട്ടി​യു​ടെ മു​ന്‍ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​യു​മാ​ണ്. മ​ക​ള്‍ അ​ഡ്വ. ല​ക്ഷ്മി, മ​രു​മ​ക​ന്‍ അ​ഡ്വ. ശ്യാം​ജി​ത് ഭാ​സ്‌​ക്ക​ര​ന്‍.