ഡൽഹിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
Wednesday, December 4, 2024 5:13 AM IST
ന്യൂഡൽഹി: എക്സ്പ്രസ് വേയിൽ ദ്വാരകയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ അപകടത്തിൽ മരിച്ചു.
നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. കൂട്ടിയിടിച്ചതിന് ശേഷം കാറുകൾക്ക് തീപിടിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.