ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ക്രിസ്റ്റൽ പാലസിന് ജയം
Wednesday, December 4, 2024 3:18 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന് ജയം. ഇപ്സ്വിച്ച് ടൗണിനെയാണ് തോൽപ്പിച്ചത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റൽ പാലസ് വിജയിച്ചത്. ജീൻ ഫിലിപ്പ് മറ്റേറ്റയാണ് ക്രിസ്റ്റൽ പാലസിനായി ഗോൾ നേടിയത്.
മത്സരത്തിന്റെ 59-ാം മിനിറ്റിൽ താരം ഗോൾ കണ്ടെത്തിയത്. വിജത്തോടെ ക്രിസ്റ്റൽ പാലസിന് 12 പോയിന്റായി.