ചെ​ന്നൈ: ബാ​ഡ്മി​ന്‍റ​ൺ താ​രം പി.​വി.​സി​ന്ധു വി​വാ​ഹി​ത​യാ​കു​ന്നു. ഹൈ​ദ​രാ​ബാ​ദ് വ്യ​വ​സാ​യി വെ​ങ്ക​ട ദ​ത്ത സാ​യി​യാ​ണ് വ​ര​ൻ.

വ​രു​ന്ന 22ന് ​രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ വെ​ച്ചാ​യി​രി​ക്കും വി​വാ​ഹം. ഡി​സം​ബ​ർ 20 മു​ത​ൽ മൂ​ന്നു ദി​വ​സം നീ​ളു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ളാ​ണ് ഉ​ണ്ടാ​വു​ക.

പോ​സി​ഡെ​ക്സ് ടെ​ക്നോ​ള​ജീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ആ​ണ് വെ​ങ്ക​ട ദ​ത്ത സാ​യി.