റി​യാ​ദ്: സൗ​ദി​യി​ലെ ദ​മാ​മി​ൽ താ​മ​സ​സ്ഥ​ല​ത്ത് പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ​പി​ടി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​സീ​സ് സു​ബൈ​ർ​കു​ട്ടി (48) ആ​ണ് മ​രി​ച്ച​ത്.

ഉ​റ​ക്ക​മു​ണ​ർ​ന്ന ഇ​യാ​ൾ പാ​ച​ക വാ​ത​കം ചോ​ർ​ന്ന​ത് അ​റി​യാ​തെ സ്വി​ച്ച് ഓ​ൺ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ലി​യ പൊ​ട്ടി​ത്തെ​റി​യോ​ടെ തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.