വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ കേ​സി​ൽ വ​യോ​ധി​ക​യ്ക്കും കൊ​ച്ചു​മ​ക​നും ത​ട​വു​ശി​ക്ഷ​യും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ക​ല്ലു​മൊ​ട്ടം​കു​ന്ന് പു​ത്ത​ന്‍​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ ഷോ​ണ്‍ ബാ​ബു (27), ടി​പി ത്രേ​സ്യാ​മ്മ (76) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ല്‍​പ്പ​റ്റ അ​ഡ്‌​ഹോ​ക്ക് -11 കോ​ട​തി (എ​ന്‍​ഡി​പി​എ​സ് പ്ര​ത്യേ​ക കോ​ട​തി) ജ​ഡ്ജ് വി. ​അ​ന​സ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഷോ​ണ്‍​ബാ​ബു​വി​ന് മൂ​ന്നു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം നാ​ല് മാ​സം കൂ​ടി ത​ട​വും അ​നു​ഭ​വി​ക്ക​ണം. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ത്രേ​സ്യാ​മ്മ​ക്ക് ഒ​രു വ​ര്‍​ഷം ക​ഠി​ന ത​ട​വും 15000 രൂ​പ പി​ഴ​യും പി​ഴ അ​ട​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ നാ​ല് മാ​സം കൂ​ടി ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2017 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഷോ​ണ്‍​ബാ​ബു​വും ത്രേ​സ്യാ​മ്മ​യും ചേ​ര്‍​ന്ന് ക​ഞ്ചാ​വ് ചെ​ടി ന​ട്ട് പ​രി​പാ​ലി​ക്കു​ക​യാ​യി​രു​ന്നു.​സം​ഭ​വം അ​റി​ഞ്ഞ മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന എം.​കെ സു​നി​ലും സം​ഘ​വു​മെ​ത്തി ചെ​ടി​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു

സം​ഭ​വ​ത്തി​ല്‍ ഈ ​അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ങ്കി​ലും ഇ​ത് പൂ​ര്‍​ത്തി​യാ​ക്കി അ​ന്തി​മ കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത് മാ​ന​ന്ത​വാ​ടി​യി​ലെ മ​റ്റൊ​രു സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശി​വ​പ്ര​സാ​ദ് ആ​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ ഇ​വി ലി​ജി​ഷ് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.