കൊ​ച്ചി: തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ സം​ഭ​വ​ത്തി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​നെ​യും പോ​ലീ​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് റി​പ്പോ​ർ​ട്ട്. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

പൂ​രം അ​ല​ങ്കോ​ല​മാ​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ അനാവശ്യ സ​മ്മ​ർ​ദ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സു​രേ​ഷ് ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശ​ന​മു​ണ്ട്.

വ​രും വ​ർ​ഷ​ത്തെ പൂ​രം ന​ട​ത്തി​പ്പി​ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി വേ​ണ​മെ​ന്നും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.