തൃ​ശൂ​ർ: പെ​രി​ഞ്ഞ​നം ആ​റാ​ട്ട് ക​ട​വി​ൽ ചാ​ള​ക്കൂ​ട്ടം. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മീ​നു​ക​ൾ കൂ​ട്ട​മാ​യി ക​ര​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ചാ​ള ശേ​ഖ​രി​ക്കാ​നെ​ത്തി​യ​വ​രു​ടേ​യും തി​ര​ക്ക് വ​ർ​ധി​ച്ചു.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ തൃ​ശൂ​രി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചാ​ള ക​ര​യ്‌​ക്ക​ടി​യു​ന്നു​ണ്ട്. ക​ട​ലി​ന​ടി​യി​ലെ ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​താ​ണ് അ​ടി​ക്ക​ടി​യു​ള്ള ഈ ​പ്ര​തി​ഭാ​സ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ തൃ​ശൂ​രി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി ബീ​ച്ചി​ലും ചാ​വ​ക്കാ​ടും വ​ല​പ്പാ​ടും വാ​ടാ​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ലം ബീ​ച്ചി​ലും ഇ​ത്ത​ര​ത്തി​ൽ ചാ​ള കൂ​ട്ട​മാ​യി ക​ര​യ്‌​ക്ക​ടി​ഞ്ഞി​രു​ന്നു.